Blogspot - blogmagazine2011.blogspot.com - Blog Magazine

Latest News:

ബ്ളോഗ് സുവനീർ വിതരണം തുടങ്ങി 8 Jun 2011 | 10:21 am

പ്രിയ സുഹൃത്തുക്കളെ, നമ്മുടെ മാഗസിന്റെ "ഈയെഴുത്ത് 2011" പ്രിന്റിംഗും ബൈൻഡിംഗും മുഴുവൻ ജോലിയും തീർന്നു, വിതരണത്തിനു തയ്യാറായ വിവരം അറിയിക്കുന്നു.. അഡ്വാൻസ് പണം തന്നവർക്ക് കൊറിയർ അയയ്ക്കുന്ന നടപടി തുടങ...

"ഈയെഴുത്ത്", ബ്ളോഗ് സുവനീർ പ്രകാശനം ചെയ്തു 20 Apr 2011 | 12:43 am

സ്മരണികയുടെ പ്രകാശനം: പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കെ.പി.രാമനുണ്ണി ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ എസ്.എം. സാദ്ദിഖ് കായംകുളത്തിന് കൈമാറി നിര്‍വഹിച്ചു. അങ്ങനെ, മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭ...

ബ്ളോഗർ സുവനീർ അവസാനഘട്ടം 18 Mar 2011 | 01:14 am

Sample cover design പ്രിയ സുഹൃത്തുക്കളെ, തുഞ്ചൻ മീറ്റിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന "ഈയെഴുത്ത്" എന്ന ബ്ളോഗ് സുവനീറിന്റെ ആർട്ടിക്കിൾ സെലക്ഷനും മറ്റു എഡിറ്റോറിയൽ പ്രവർത്തനങ്ങളും ചീഫ് എഡിറ്റർ എൻ.ബി....

ബ്ളോഗ് സുവനീർ പ്രാഥമിക വിവരണങ്ങൾ 12 Feb 2011 | 04:32 am

പ്രിയരേ, തുഞ്ചൻ മീറ്റിന്റെ കൊടിതോരണങ്ങൾ ലോകമെങ്ങുമുള്ള സൈബർമരങ്ങളിൽ തൂങ്ങിക്കഴിഞ്ഞു.. ആരവാരങ്ങാളും ആർപ്പുവിളികളുമായി ആബാലവൃദ്ധം ബ്ളോഗർമാരും തുഞ്ചൻ ഉൽസവത്തിന്റെ ആഘോഷലഹരിയെ ഇപ്പോഴേ  നെഞ്ചേറ്റിക്കഴിഞ്ഞു....

ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011' 3 Feb 2011 | 04:49 am

പ്രിയ ബൂലോകരേ, 'തുഞ്ചൻ മീറ്റ്' കമന്റ് ചർച്ചയിലൂടെ  ഉരുത്തിരിഞ്ഞ ഒരു പ്രധാന കാര്യം ബ്ളോഗ് സൃഷ്ടികളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു  സ്മരണിക പ്രസിദ്ധീകരിക്കുക എന്നതാണ്‌! ബ്ലോഗർ ചിത്രകാരൻ പ്രാഥമികമായ...

Recently parsed news:

Recent searches: