Thejasnews - thejasnews.com

General Information:

Latest News:

സോളാര്‍കേസ്‌ തന്റെ പരിധിയില്‍ നിന്ന്‌ മാറ്റണമെന്ന്‌ സരിതയുടെ മൊഴിയെടുത്ത എ.സി.ജെ.എം 27 Aug 2013 | 05:24 pm

കൊച്ചി:സോളാര്‍ തട്ടിപ്പു കേസ്‌ തന്റെ പരിധിയില്‍ നിന്നു മാറ്റണമെന്ന്‌ സരിതാ എസ്‌. നായരുടെ മൊഴി കേട്ട അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രറ്റ്‌ എം.വി. രാജു.

അനധികൃത റിസോര്‍ട്ടുകള്‍; കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കരുത്‌: വി.എം സുധീരന്‍ 27 Aug 2013 | 04:40 pm

ആലപ്പുഴ : വേമ്പനാട്ടുകായല്‍ തീരത്തെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയരാകരുതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്...

മദനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 27 Aug 2013 | 04:19 pm

കര്‍ണാടക: പി.ഡി.പി ചെയര്‍മാന്‍ അബ്ദ്‌നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. മദനിക്ക്‌ വിദഗ്‌ധ ചികിത്സ ആവശ്യമാണെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌; 5 അധ്യാപകരെ പിടികൂടി 27 Aug 2013 | 03:34 pm

കാസര്‍ഗോഡ്‌: സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. അനധികൃതമായി ക്ലാസെടുത്തു കൊണ്‌ടിരുന്ന അഞ്ച്‌ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണെ്‌ടത്തിയതായി റിപ്പോര്‍ട്ട്‌.

അന്വേഷണവുമായി കല്‍ക്കരി മന്ത്രാലയം സഹകരിക്കുന്നില്ലെന്ന്‌ കോടതിയെ ബോധിപ്പിക്കും:സി.ബി.ഐ 27 Aug 2013 | 03:20 pm

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണത്തിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട്‌ സി.ബി.ഐ ഇന്ന്‌ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും.കല്‍ക്കരി മന്ത്രാലയം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്‌ സി.ബി.ഐ കോടതിയെ ...

കള്ളവാറ്റ്‌ പിടിക്കാനെത്തിയ പോലിസ്‌ സംഘത്തിന്‌ വെട്ടേറ്റു 27 Aug 2013 | 02:44 pm

ആലപ്പുഴ:മാന്നാറില്‍ കള്ളവാറ്റ്‌ പിടിക്കാനെത്തിയ എസ്‌.ഐയ്‌ക്കും, കോണ്‍സ്‌റ്റബിളിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.

തൊഴിലുറപ്പ്‌ തൊഴിലാളി കുഴഞ്ഞുവീണ്‌ മരിച്ചു 27 Aug 2013 | 08:30 am

മേലാറ്റൂര്‍: ബാങ്കില്‍ പണമിടപാട്‌ നടത്തിയശേഷം മടങ്ങുകയായിരുന്ന തൊഴിലുറപ്പ്‌ തൊഴിലാളി കുഴഞ്ഞുവീണ്‌ മരിച്ചു. എടപ്പറ്റ മൂനാടിയിലെ പരേതനായ കൊളത്തേടന്‍ ഫാത്തിമ ( 57)യാണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച്ച പകല്‍ ...

മണല്‍ത്തൊഴിലാളി ജോലിക്കിടെ മരിച്ചു 27 Aug 2013 | 08:30 am

പൊന്നാനി: തുപ്രങ്ങോട്‌ പഞ്ചായത്തിലെ ഇടിയാട്ടില്‍ കടവില്‍ തിങ്കളാഴ്‌ച രാവിലെ മണലെടുക്കുന്നതിനിടെ ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന്‌ തൊഴിലാളി മരിച്ചു. പൊന്നാനി ഈശ്വരമംഗലം നെയ്‌തല്ലൂര്‍ സ്വദേശി ചെറിയാരം ക...

മണല്‍ത്തൊഴിലാളി ജോലിക്കിടെ മരിച്ചു 27 Aug 2013 | 08:30 am

പൊന്നാനി : തുപ്രങ്ങോട്‌ പഞ്ചായത്തിലെ ഇടിയാട്ടില്‍ കടവില്‍ തിങ്കളാഴ്‌ച രാവിലെ മണലെടുക്കുന്നതിനിടെ ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന്‌ തൊഴിലാളി മരിച്ചു. പൊന്നാനി ഈശ്വരമംഗലം നെയ്‌തല്ലൂര്‍ സ്വദേശി ചെറിയാരം ...

കിണറ്റില്‍ വീണു മരിച്ചു 27 Aug 2013 | 08:30 am

കോഴിക്കോട്‌: മധ്യവയസ്‌കന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. വെള്ളിപറമ്പ്‌ കിഴക്കേടത്ത്‌ രാജന്‍ (44) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ടാണ്‌ അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില...

Related Keywords:

thejas, thejus, thejas online, thejas news, thejasonline, what does gtgmw, thejas daily, niskaram malayalam, thejasnews. com:10000

Recently parsed news:

Recent searches: