Varthalokam - varthalokam.com

General Information:

Latest News:

സംസ്ഥാനപാതയിലെ അപകടം: ഗതാഗതം സ്തംഭിച്ചു 31 Oct 2012 | 10:33 pm

മേലാറ്റൂര്‍: വാഹനാപകടത്തെത്തുടര്‍ന്ന് നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഒലിപ്പുഴ റേഷന്‍കടയ്ക്കുസമീപം മിനിലോറിയും ഓട്ടോറിക്ഷയും...

മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബംഗാള്‍ സ്വദേശി മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക് 31 Oct 2012 | 10:33 pm

മേലാറ്റൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ ഒലിപ്പുഴയില്‍ മിനിലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബംഗാള്‍ സ്വദേശി മരിച്ചു. ഔറംഗാബാദ് ജില്ലയിലെ ഓര്‍ജണ്ടി സുരാഗ് മുല്ലിയുടെ മകന്‍ നസറുദ്ദീന്‍...

തിലകനുള്‍പ്പെട്ട വാഹനാപകടക്കേസ് ഇന്ന് പരിഗണിക്കും 31 Oct 2012 | 10:33 pm

പെരിന്തല്‍മണ്ണ: അന്തരിച്ച നടന്‍ തിലകന്‍ ഉള്‍പ്പെട്ട വാഹനാപകടക്കേസ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് ബുധനാഴ്ച പരിഗണിക്കും. തിലകന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നതി...

ഫാഷന്‍ ഡിസൈനര്‍- സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ് 31 Oct 2012 | 10:33 pm

പെരിന്തല്‍മണ്ണ: ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഫാഷന്‍ ഡിസൈനിങ് ട്രെയിനര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തിക ഒഴിവുണ്ട്. ട്രെയിനര്‍ക്ക് രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമയും സ്...

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു 31 Oct 2012 | 10:33 pm

പെരിന്തല്‍മണ്ണ: സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന്‍ മരിച്ചു. പനങ്ങാങ്ങര അമാന ടയോട്ട ഷോറൂമിന് സമീപത്തെ കൂളകത്തില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ നിഷാദ് (...

പെരിന്തല്‍മണ്ണ നഗരസഭ : സമരം തുടരുമെന്ന് യുഡിഎഫ് 31 Oct 2012 | 10:33 pm

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ പുതിയ ചെയര്‍പേഴ്സണ്‍ അധികാരമേറ്റെങ്കിലും ഇരട്ടശമ്പളം വിവാദം യുഡിഎഫ് അവസാനിപ്പിക്കുന്നില്ല. ഇരട്ടശമ്പളം വിവാദം മൂലമാണ് മുന്‍ ചെയര്‍പേഴ്സണ്‍ സുധാകുമാരി രാജി വച...

പിഡബ്ള്യുഡി റോഡ് ദിശമാറ്റിയതായി ആക്ഷേപം 31 Oct 2012 | 10:33 pm

ആനമങ്ങാട്: വണ്‍ടൈം സെറ്റില്‍മെന്റ് പ്രകാരം പിഡബ്ള്യുഡി അനുവദിച്ച റോഡ് സ്വകാര്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദിശമാറ്റിയതായി പരാതി. ആലിപ്പറമ്പ് പഞ്ചായത്തില്‍ അനുവദിച്ച എട്ട് റോഡുകളില്‍ ഒന്നായ വീരാന്‍കുട്...

ഭൂവിനിയോഗ-നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന് ജോയിന്റ് കൗണ്‍സില്‍ 31 Oct 2012 | 10:33 pm

പെരിന്തല്‍മണ്ണ: ഭൂവിനിയോഗ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ച് പുതിയ ലാന്‍ഡ് യൂസ് ബോര്‍ഡ് സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ പെരിന...

ലഹരിവസ്തുക്കള്‍ നിരോധിക്കണം - മദ്യനിരോധന സമിതി 31 Oct 2012 | 10:33 pm

പെരിന്തല്‍മണ്ണ: മുഴുവന്‍ ലഹരിവസ്തുക്കളും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് മദ്യനിരോധന സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.ടി. ഷറഫുദ്ദീന്‍ മൗലവി ആധ്യക്ഷ്യം വഹിച്ചു. കെ. മൊ...

മങ്കട ഉപജില്ല ശാസ്ത്രമേള ഇന്നുമുതല്‍ 31 Oct 2012 | 10:33 pm

അങ്ങാടിപ്പുറം: മൂന്നുദിവസത്തെ മങ്കട ഉപജില്ല സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് തുടങ്ങും. ഉച്ചയ്ക്കുശേഷം മൂന്ന...

Related Keywords:

varthalokam, varthalokam.com, ഒ എന്‍ വി, vartha lokam, vartha lokam pooram, manjeri.varthalokam, manjeri.varthalokam.com, nilambur.varthalokam.com, malabar vartha online, km school karulai

Recently parsed news:

Recent searches: