Sportsonlive - sportsonlive.com - സ്‌പോര്‍ട്സ്ഓണ്‍‌ലൈവ്

Latest News:

ചര്‍ച്ചിലിന് ഐ ലിഗ് കിരീടം 9 May 2013 | 09:28 am

വാസ്‌കൊ: ഐലീഗ് ഫുട്‌ബോള്‍ കിരീടം ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്. മോഹന്‍ ബഗാനോട് സമനില നേടിയതോടെ ചര്‍ച്ചില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. 25 മത്സരങ്ങളില്‍ നിന്ന് 15 വിജയവും ഏഴ് സമനിലയും നേടിയ ...

ഫെര്‍ഗിയും യുണൈറ്റഡും 9 May 2013 | 09:22 am

1990- മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ആദ്യ കിരീടജയം, എഫ് എ കപ്പ്. 1991- 2-1ന് ബാഴ്‌സലോണയെ കീഴടക്കി യൂറോപ്യന്‍ കപ് വിന്നേഴ്‌സ് കപ്പ് നേടി. 1992-ഫ്രഞ്ച് സ്‌ട്രൈക്കര്‍ എറിക് കന്റോണയെ ടീമിലെത്തിച്ചു. 1993- ...

ഡേവിഡ് മോയസ് യുണൈറ്റഡിന്റെ പുതിയ കോച്ച് ? 9 May 2013 | 09:15 am

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എവര്‍ട്ടന്‍ കോച്ച് ഡേവിഡ് മോയസിനെ പ്രഖ്യാപിച്ചേക്കും. റയല്‍മാഡ്രിഡ് കോച്ച് ഹൊസെ മൗറിഞ്ഞോയുടെ പേരും അഭ്യൂഹമായി നില്‍ക്കുന്നുണ്ടെങ്കിലും ഫെര്‍ഗൂസനെ...

അലക്‌സ് ഫെര്‍ഗ്യൂസന്‍ വിരമിക്കുന്നു 9 May 2013 | 09:08 am

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗ്യൂസന്‍ ഈ സീസണോടെ പടിയിറങ്ങുന്നു. മാഞ്ചസ്റ്റര്‍ യുണെറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് 71 വയസുകാരനായ ഫെര്‍ഗ്യൂസന്‍  വിര...

റെയ്‌നയുടെ റണ്‍മഴയില്‍ ചെന്നൈയ്ക്ക് വിജയം 9 May 2013 | 08:59 am

ഹൈദരാബാദ്: സുരേഷ് റെയ്‌ന വീണ്ടും റണ്‍മഴ പ്രവഹിച്ചപ്പോള്‍ ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. ചെന്നൈ 77 റണ്‍സിന്  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 52 പന്തില്‍...

റെയ്‌നയ്ക്കു സെഞ്ചുറി; ചെന്നൈയ്ക്ക് തുടരെ ഏഴാം ജയം 3 May 2013 | 11:40 am

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടരെ ഏഴാം ജയം. സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ മിന്നുന്ന ബാറ്റിംഗാണ് ചെന്നൈയെ തുണച്ചത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിം...

മാത്യൂസ് മതിയാക്കി 3 May 2013 | 11:40 am

പൂനെ: ഐ പി എല്ലില്‍ തുടര്‍ തോല്‍വികള്‍ നേരിടുന്നതിനിടെ പൂനെ വാരിയേഴ്‌സ് ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് സ്ഥാനമൊഴിഞ്ഞു. ആറാം സീസണിലെ തുടര്‍ന്നുളള മത്സരങ്ങളില്‍ താന്‍ നേതൃസ്ഥാനത്ത് ഉണ്ടാവില്ലെന്ന് മാത്യൂസ്...

സിന്ധു സെമിയില്‍ 3 May 2013 | 11:37 am

ക്വലാലമ്പൂര്‍: ഇന്ത്യയുടെ പി വി സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍പ്രി ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ടോപ് സീഡായ സിന്ധു ഏഴാം സീഡ് ഇന്തോനേഷ്യയുടെ ഹേര ദേശിയെ തോല്‍പിച്ചു. 21-17, 21-17. തായ്‌ലാ...

മൈക് ഗാറ്റിംഗ് എം സി സി പ്രസിഡന്റ് 3 May 2013 | 11:34 am

ലണ്ടന്‍: വിഖ്യാതമായ മെല്‍ബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ പുതിയ പ്രസിഡന്റായ  ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക് ഗാറ്റിംഗിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നിന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന മൈക...

ക്രിക്കറ്റ് കളിക്കാതിരുന്നത് നന്നായി: സെയ്ഫ് അലി ഖാന്‍ 3 May 2013 | 11:30 am

മുംബൈ: അച്ഛന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് തന്റെ കരിയറായി തിരഞ്ഞെടുക്കതിരുന്നത് നല്ല തീരുമാനം ആയിരുന്നുവെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അമ്മ ഷര്‍മിള ടാഗോറിന്റെ വഴിയേ സഞ്ച...

Recently parsed news:

Recent searches: