Bakkalam - bakkalam.com - Best Malayalam blog, top malayalam blog,popular malayalam blog- bakkalam.com

Latest News:

ദൈവത്തെ ആവശ്യമുണ്ട് ……….-.മാത്യു കളത്തിവീട്ടിൽ 27 Aug 2013 | 12:16 pm

പുതിയൊരു മതമുണ്ടാക്കാൻ ആലോചിക്കുന്നു. മതത്തിനു അനുയോജ്യരായ ദൈവങ്ങളെ ക്ഷണിക്കുന്നു. താഴെ പറയുന്ന നിബന്ധനകൾ അനുസരിക്കുന്നവ ആർക്കും നിർദേശിക്കാവുന്നതാണ്‌. ദൈവത്തിനുള്ള നിബന്ധനകൾ :- 1 ഇപ്പോളുള്ള മതങ്ങളി...

ത്നഴെ ബക്കളം മുക്കിലെ പണിക്കറകത്ത് പാറക്കടവത്ത് മുഹമ്മദ്‌ 81 നിര്യാതനായി 25 Aug 2013 | 07:41 pm

താഴെ ബക്കളം മുക്കിലെ റൈസ് മിൽ ഉടമയായിരുന്ന പണിക്കറകത്ത് പാറക്കടവത്ത് മുഹമ്മദ്‌ 81 നിര്യാതനായി ഭാര്യ കദീജ മക്കൾ അബ്ദുൽ റഷീദ് അബ്ദുൽ അസീസ്‌ മരുമക്കൾ സുമയത്ത് വളപട്ടണം നസ്രിൻ കൂട്ടുമുഖം സഹോദരങ്ങൾ അബ്ദുള്...

വായനയുടെ പ്രാധാന്യം 25 Aug 2013 | 11:54 am

സംസ്‌കാരസമ്പന്നനായ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന സുപ്രധാന ഘടകം അയാളുടെ വായനയാണ്. മനസ്സില്‍ പായല്‍ പറ്റിപ്പിടിയ്ക്കാതിരിക്കാനും കൂത്താടികള്‍ നൃത്തം ചെയ്യാതിരിക്കാനും വായന അത്യന്താപേക്ഷിതമാണ്. വായനയി...

അയാൾ…….. -റുബാസ് (പരിക്രമണം) 24 Aug 2013 | 11:43 am

കൊരുത്തിട്ട മാലപ്പടക്കം പോലെയാണ് ഓർമ്മകളെന്നും ഒരു തീപ്പൊരി മതിയാവും അവ ഓരോന്നായി നെഞ്ചിൽ വന്ന് പൊട്ടിത്തെറിക്കാനെന്നും മനസിലാക്കാൻ അയാൽക്ക് ഗ്രൗണ്ടിന് ചുറ്റും റൈഫിൾ ഉയർത്തിപ്പിടിച്ച് മൂന്ന...

കാൻസറിനെതിരെ പുതിയ കണ്ടുപിടുത്തവുമായി മലയാളി 23 Aug 2013 | 11:09 am

കാന്‍സര്‍ ചികില്‍സാ രംഗത്ത് വന്‍ മുന്നേറ്റമൊരുക്കുന്ന 16കാരനായ മലയാളി വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് കാനഡയില്‍ അംഗീകാരം. കാൻസർ ലക്ഷണങ്ങൾ വളരെ നേരത്തെ തന്നെ തിരിച്ചറിയാനുള്ള പ്രയോജനപ്രദമായ വഴികൾ ഈ ...

എന്ന് സ്വന്തം അന്ന – *ഫയദോര്‍ ദസ്തയേവ്സ്കി 21 Aug 2013 | 12:16 pm

നോക്കൂ ഫയദോര്‍, അങ്ങനെയൊരു സ്വയംപ്രഖ്യാപിത അന്ന*യാവുന്നതിലെ യുക്തി ആര്‍ക്കു മനസ്സിലാവാനാണ് ?; നിനക്കല്ലാതെ . എന്റെ സ്വര്‍ണ്ണമുദ്രാങ്കിതമായ അധിനിവേശപ്രദേശങ്ങളിലേയ്ക്ക് അന്യദേശങ്ങളുടെ മിസൈലുകള്‍...

രൂപയുടെ മൂല്യം ഇങ്ങനെ കുറഞ്ഞാൽ ഇത് തന്നെ ഗതി ………….. 20 Aug 2013 | 11:52 am

ഈ ചിത്രത്തില്‍ കാണുന്നത് തനിക്ക് ഭിക്ഷ കിട്ടിയ കാശുമായി നില്‍ക്കുന്ന ഒരു യാചകബാലനാണ് എന്ന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. 2008 ഫെബ്രുവരിയില്‍ സിംബാബ്വെയില്‍ എടുത്ത ഒരു ...

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി.. 19 Aug 2013 | 01:30 pm

ധാരാളം റോഡ് സിനിമകള്‍ ഇതിനു മുമ്പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നുമവകാശപ്പെടാനില്ലാത്ത പരിപൂര്‍ണ്ണത കൈവരിച്ച സിനിമയാണ് സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി .അല്പ സമയത്തെ യ...

പ്രത്യശാസ്ത്ര വൈറസ്സുകൾ……………… 16 Aug 2013 | 11:47 am

സി.പി.എം ഉപരോധസമരം പിൻ‌വലിച്ചപ്പോൾ കേരളത്തിലെ മാദ്ധ്യമങ്ങളും പൊതുസമൂഹത്തിലെ ഒരു വിഭാഗവും അതിന്റെ സ്റ്റാലിനിസ്റ്റ് തേറ്റ പുറത്തെടുക്കുന്ന വിചിത്രമായ കാഴ്ച കാണാം. സൌകര്യത്തിനു ഇവരെ പ്രത്യയശാസ്ത്ര വൈറസ്സ...

റേഡിയോ സൌഹൃദ സംഗമവും ദക്ഷിണാമൂർത്തി അനുസ്മരണവും 14 Aug 2013 | 11:27 am

കണ്ണൂർ -കാസർഗോഡ്‌ ജില്ലാ റേഡിയോ ലിസനേർസ് ഫോറവും , ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്മാരക വായനശാലയും സംയുക്തമായി റേഡിയോ റേഡിയോ സൌഹൃദ സംഗമവും, ദക്ഷിണാമൂർത്തി അനുസ്മരണവും സംഘടിപ്പിച്ചു . ബക്കളം എ .കെ .ജി . മന...

Recently parsed news:

Recent searches: