Seenews - seenews.in

General Information:

Latest News:

കര്‍ണാടകം കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി 30 Sep 2012 | 10:06 am

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ണാടകം കാവേരി നദിയില്‍ നിന്ന് ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി. എന്നാലും ഇതിനെതിരെ കര്‍ണടകയില്‍ പ്രതിഷേധം തുടരുകയാണ്. 9000 ഘനയടി ജലം തമിഴ്‌നാ...

കടംവാങ്ങിയ ടിക്കറ്റില്‍ ഓട്ടോക്കാരന് ഒരുകോടി 30 Sep 2012 | 09:16 am

ഒറ്റപ്പാലം: കടംവാങ്ങിയ ലോട്ടറിടിക്കറ്റിന് ഒരുകോടി സമ്മാനം ഒറ്റപ്പാലത്തെ ഓട്ടോക്കാരന്. ചുനങ്ങാട് മുരുക്കുംപൊറ്റ കല്ലടികുന്നില്‍ കീഴ്പട പള്ളിയാലില്‍ മുഹമ്മദ് റഫീഖിനാണ് (36) കേരള സര്‍ക്കാരിന്റെ കാരുണ്യ ഭ...

ഡാമുകളിലെ നീരൊഴുക്കില്‍ 40 ശതമാനം കുറവ് 29 Sep 2012 | 09:04 am

തൊടുപുഴ: നാലുമാസം നീണ്ട കാലവര്‍ഷത്തില്‍ കെ.എസ്.ഇ.ബി.യുടെ ജലസംഭരണികളില്‍ ലഭിച്ചത് പ്രതീക്ഷയേക്കാള്‍ 40 ശതമാനം കുറഞ്ഞ നീരൊഴുക്ക്. 446.7 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം പ്രതീക്ഷിച്ചതില്‍, കിട്ടിയത് ...

സബ്‌സിഡി പൂര്‍ണമായി നീക്കണം 29 Sep 2012 | 03:04 am

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നത് സബ്‌സിഡിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കേല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. 2014-ഓടെ ഡീസലിന്റെ വിലനിയന്ത്രണം പൂര്‍ണമായ...

തിരുവനന്തപുരത്ത് എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം 18 Jun 2012 | 04:07 pm

തിരുവനന്തപുരം: അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റില...

സെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തു 18 Jun 2012 | 12:48 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു. ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ആര്‍. സെല്‍വരാജ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയില്‍ ദൈവനാമത്തിലാണ് സ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഭിന്നത രൂക്ഷം 18 Jun 2012 | 12:45 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതിപക്ഷത്ത് അവ്യക്തതയും ഭിന്നതയും തുടരുന്നു. സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ചേര്‍ന്ന എന്‍.ഡി.എ. യോഗം സമവായമാകാതെ പിരിഞ്ഞു. രാഷ്ട്രപതി പ...

ഇന്ത്യയ്ക്ക് താലിബാന്റെ അഭിനന്ദനം 17 Jun 2012 | 08:25 pm

കാബൂള്‍ : അഫ്ഗാനിസ്താനിലെ സൈനിക നടപടികളില്‍ അമേരിക്കയെ ചെറുക്കുന്നതിന് ഇന്ത്യയ്ക്ക് താലിബാന്റെ അഭിനന്ദനം. മേഖലയില്‍ ഇന്ത്യയ്ക്ക് സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. അഫ്ഗാന്‍ ജനതയുടെ ആഗ്രഹങ്ങളെയും സ്വാതന്ത്ര...

15 കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരെന്ന് അണ്ണാ ഹസാരെ സംഘം 26 May 2012 | 11:58 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തര മന്ത്രി പി ചിദംബരം എന്നിവരുള്‍പ്പടെ കേന്ദ്രമന്ത്രിസഭയിലെ 15 പേര്‍ അഴിമതിക്കാരാണെന്ന് അണ്ണാ ഹസാരെ സംഘം. ന്യൂഡല്‍ഹിയില...

റൂറല്‍ എസ്.പി ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് 26 May 2012 | 05:42 pm

കോഴിക്കോട്: ടി.പി വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി. പ്രതിഷേധസൂചകമായ മാര്‍ച്ച് രാവിലെ...

Recently parsed news:

Recent searches: